01 January 2006

ഊദ്‌ഊദിന്റെ അസ്സല്‍കഷ്‌ണം
കനല്‍ തട്ടി പൊള്ളുമ്പോള്‍
പരിമളം പരത്തുന്നു
വ്രത വിശുദ്ധിയുള്ളവനെപ്പോലെ

...................

മഞ്ഞിയില്‍