08 January 2009

പനിനീര്‍ പൂവേ


മുള്‍ ചെടിയില്‍ വിരിഞ്ഞപൂവെന്റെ കണ്ണാല്‍
കവര്‍ന്നപ്പോളുള്ളം പാടുന്നു മൂകം
പൂവേ പനിനീര്‍ പൂവേ
മധു ചുരത്താനും മണം പരത്താനും
പേറുന്നു ശരമുനകള്‍ മെയ്യില്‍ .. 

ആശിച്ചു പോയിരു കാലികള്‍
മാനുജര്‍
കണ്ടെങ്കിലൊരുവട്ടമെങ്കിലും നിന്നെ
അറിഞ്ഞെങ്കിലൊരുവട്ടമെങ്കിലും പൂവേ..

0 comments:

Post a Comment

Note: Only a member of this blog may post a comment.