11 December 2013

വൃക്ഷം പറഞ്ഞു :

വൃക്ഷം പറഞ്ഞു :
കല്ലെറിയുന്നവര്‍ക്ക്‌
പകരം നല്‍കാന്‍
മുഴുത്ത ഫലങ്ങള്‍
മാത്രമേ ഉള്ളൂ ..