02 January 2014

പരീക്ഷണം

അഗ്നിപരീക്ഷണം
ക്ഷമയോടെ സ്വീകരിച്ചു
കണ്ണടക്കാന്‍ കല്‍പിക്കപ്പെട്ടു
മിഴിയടച്ചു പ്രാര്‍ഥിച്ചു
നാവടക്കാന്‍ ആജ്ഞാപിക്കപെട്ടു
നിശബ്‌ദനായി മന്ത്രിച്ചു
ഇനിയും വരാനിരിക്കുന്ന
രാജകല്‍പനകള്‍
ശിരസാവഹിക്കാന്‍
കാത്തിരിക്കുകയാണീ
മുസ്‌ലിം
{അനുസരിക്കുന്നവന്‍ }

.........................................
ശബ്‌ദ നിയന്ത്രണം പാലിച്ച്‌ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍