01 July 2014

സാത്താന്റെ സ്വാധീനം

സത്യസാക്ഷ്യ
നിര്‍വഹണത്തിലെ കാപട്യം  
പ്രാര്‍ഥനയ്‌ക്ക്‌
ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിലെ
ആലസ്യം .
വ്രതവിശുദ്ധിയുടെ രാപകലുകളിലെ
നിഷ്‌ക്രിയത്വം 
വിധിപ്രകാരമുള്ള ദാനധര്‍മ്മങ്ങളിലെ
വൈമനസ്യം 
നിഷ്‌കളങ്കതയോടെ ഉത്തരം ചെയ്യുന്നതിലെ
നിരുത്തരവാദിത്വം ...

പന്ചകര്‍മ്മങ്ങളിലും  
അനുസരണക്കേടിന്റെ പ്രതിരൂപം 
ഇതത്രെ
സാത്താന്റെ സ്വാധീനം  

0 comments:

Post a Comment

Note: Only a member of this blog may post a comment.