28 September 2014

വല്ലാത്തലോകം 

അടയ്‌ക്ക കട്ടവരെ പൊതു ജനം
തല്ലിക്കൊല്ലുന്നത്‌ കാണുമ്പോള്‍
മുറിവേറ്റവനെപ്പോലെ
കരയാറുണ്ട്‌ ...
ആനകട്ടവര്‍ക്ക്‌ വേണ്ടി പൊതു ജനം
തലതല്ലിക്കരയുന്നത്‌ കാണുമ്പോള്‍
മുറിവില്‍
ഉപ്പ്‌ പുരളാറുണ്ട്‌ !

0 comments:

Post a Comment

Note: Only a member of this blog may post a comment.