09 May 2015

പങ്കജാക്ഷി

അന്ധയായ അവളെ പങ്കജാക്ഷി
എന്നാണ്‌ വിളിച്ചു പോരുന്നത്‌
ദുശ്ശീലയാണെങ്കിലും 
സുശീലയെന്നും 
വിരൂപിയാണെങ്കിലും 
സുന്ദരിയെന്നും 
വികൃതയാണെങ്കിലും 
സുമുഖിയെന്നും ... 

0 comments:

Post a Comment

Note: Only a member of this blog may post a comment.