23 July 2016

നിശാഗന്ധി

പ്രവാചക പ്രഭുവിന്‍ പ്രഭയിലുണര്‍ന്നു ഞാന്‍
നിലാവില്‍ വിടര്‍ന്നാമ്പല്‍ പൂവ്‌ പോലെ
നിശാഗന്ധി പോലെന്റെ ചാരത്തുവന്നു മധു
മന്ത്രമായ്‌ തഴുകിത്തലോടി നിന്നൂ
ഇനിയുമത്താര പ്രശാന്ത കിരണങ്ങളെ
കാണാനുള്‍കണ്ണുകള്‍ പൂട്ടാതിരിപ്പു ..





293. അബുഹുറൈറയില്‍ നിന്ന്: നബി(സ) പറയുന്നു: ആരെങ്കിലും എന്നെ സ്വപ്നത്തില്‍ കണ്ടാല്‍ അവന്‍ കണ്ടത് എന്നെ തന്നെ. കാരണം പിശാച് എന്റെ സാദൃശ്യത്തില്‍ വരില്ല.

0 comments:

Post a Comment

Note: Only a member of this blog may post a comment.