21 August 2016

അഭിനിവേശത്തിന്റെ ഇരകള്‍

പേരിന്റെ മാഹാത്മ്യത്തില്‍
നിയമ സഭയില്‍
ഒരാള്‍ ചൂണ്ടുവിരല്‍ കുത്തി
വീണുവത്രെ.
പ്രതീകാത്മക
രൂപഭാവത്തില്‍
ഒരു സം‌ഘം
പോര്‍ വിളി മുഴക്കി
ചാടി വീണുവത്രെ.
...............
ആദ്യത്തെ വീഴ്‌ചയില്‍ ശത്രു ജയിച്ചു.
രണ്ടാമത്തെ വീഴ്‌ചയില്‍ സ്വയം നശിച്ചു.
അന്ധമായ ആവേശവും
അഭിനിവേശവും
നാശത്തിലേയ്‌ക്ക്‌ നയിക്കും.
തീര്‍‌ച്ച.



0 comments:

Post a Comment

Note: Only a member of this blog may post a comment.